You Searched For "അല്‍ മുക്താദിര്‍"

പരാതിക്കാരന്‍ അബ്ദുള്‍ വാഹിബ് അലിയാര്‍ കുഞ്ഞ്; ബൂക്ക് ചെയ്ത് ദിവസത്തെ സ്വര്‍ണ്ണ വിലയില്‍ പണിക്കൂലി ഇല്ലാതെ ഭാവിയില്‍ ഉരുപ്പടി വാഗ്ദാനത്തില്‍ തട്ടിച്ചെടുത്തത് ഒരു കോടി 19 ലക്ഷം; ഏഴ് വര്‍ഷം ശിക്ഷ കിട്ടാവുന്ന വഞ്ചനാ കേസിലെ ഏക പ്രതി മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം; അല്‍മുക്താദിര്‍ ജ്യൂലറി തട്ടിപ്പില്‍ പോലീസ് കേസും; രഹസ്യമാക്കി വച്ച ആ എഫ് ഐ ആര്‍ മറുനാടന്
അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്‍സൂര്‍
അള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്‍